Russia stoped vaccine trial
റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക്കിനെ സംബന്ധിച്ചുളള നിരാശാജനകമായ വാര്‍ത്തകളാണ് പുറത്തു വരുന്നത്. മോസ്‌കോയിലെ പല കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ സ്പുട്‌നിക്കിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.